Share this News

വാരിയത്തുപടി തോട്ടുമുഖത്ത് വീട്ടിൽ റിട്ട. സുബേദാർ മേജർ ടി.എൻ ശശാങ്കൻ അന്തരിച്ചു
ആൽപ്പാറ വാരിയത്തുപടി തോട്ടുമുഖത്ത് വീട്ടിൽ റിട്ട. സുബേദാർ മേജർ ടി.എൻ ശശാങ്കൻ അന്തരിച്ചു. സംസ്കാരം ഇന്ന് (11.01.2026- ഞായറാഴ്ച) ഉച്ചകഴിഞ്ഞ് 2 30ന് വടക്കുംപാടം ആത്‍മാലയത്തിൽ. ഭാര്യ : വനജ. മക്കൾ : വിഷ്ണു, കൃഷ്ണ. മരുമക്കൾ : നിഖിത, റിയാസ്.
മുൻ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി രവീന്ദ്രൻ്റെ സഹോദരി ഭർത്താവാണ്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/BlpDCPJEq1v26BWxJY9H8X?mode=hqrt2

Share this News