പട്ടിക്കാട് ഏതൻസ് മെഡിക്കൽ സെന്ററിൻ്റെ 1-ാംവാർഷികത്തോടനുബന്ധിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പും നേത്ര  പരിശോധനയും നാളെ

Share this News




Athens Medical Centre Pattikkad  ൻ്റെ 1-ാംവാർഷികത്തോടനുബന്ധിച്ച് തൃശൂർ ട്രിനിറ്റി സൂപ്പർ സ്പെഷ്യാലിറ്റി കണ്ണാശുപത്രിയും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പും നേത്ര  പരിശോധനയും നാളെ  (12.01.2026)  സംഘടിപ്പിക്കുന്നു

⏱️രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 1:00 വരെ

📍 ഏതൻസ് മെഡിക്കൽ സെന്റർ, പട്ടിക്കാട്
✅ബുക്കിങ്ങിനും മറ്റു വിവരങ്ങൾക്കും
+91 9074 498 028

ഒന്നാം വാർഷികത്തോട് അനുബന്ധിച്ച് വൈകീട്ട്  4 മണിക്ക് നടക്കുന്ന പൊതു പരിപാടിയിലേക്ക് ഏവർക്കും സ്വാഗതം


*Athens Medical Centre*
Opp. Govt HSS Pattikad, Thrissur, Pin -680652


Share this News
error: Content is protected !!