സർക്കാർ ജീവനക്കാരുടെ സംസ്ഥാന കായിക മേളയിൽ ഹൈജംപിൽ സ്വർണ മെഡൽ നേടി റെജി വി. മാത്യു

Share this News

സർക്കാർ ജീവനക്കാരുടെ സംസ്ഥാന കായിക മേളയിൽ ഹൈജംപിൽ സ്വർണ മെഡൽ നേടി റെജി വി. മാത്യു

കോഴിക്കോട് മെഡിക്കൽ കോളേജിൽ നടന്ന സർക്കാർ ജീവനക്കാരുടെ സംസ്ഥാന കായിക മേളയിൽ റെജി വി മാത്യു വിന് ഹൈജംപിൽ സ്വർണ മെഡൽ നേടി.പാണഞ്ചേരി ആയോട് സ്വദേശിയായ ഇദ്ദേഹം ഒല്ലൂക്കര പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറാണ്. കഴിഞ്ഞവർഷത്തെ കായികമേളയിലും ഒന്നാം സ്ഥാനം നേടിയിരുന്നു

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/BlpDCPJEq1v26BWxJY9H8X?mode=hqrt2


Share this News
error: Content is protected !!