പന്തപറമ്പ് മണലോടി വീട്ടിൽ എസ് ശരവണൻ (കണ്ണൻ-54) അന്തരിച്ചു

Share this News

പന്തപറമ്പ് മണലോടി വീട്ടിൽ എസ് ശരവണൻ (കണ്ണൻ-54) അന്തരിച്ചു.

പന്തപറമ്പ് മണലോടി വീട്ടിൽ പരേതനായ സുബ്രഹ്മണ്യൻ ചെട്ടിയാർ മകൻ എസ് ശരവണൻ (കണ്ണൻ-54) അന്തരിച്ചു.സംസ്കാരം ഇന്ന്(12.012026- തിങ്കൾ വൈകിട്ട് 5 ന് തിരുവില്വാമലഐവർ മഠത്തിൽ. ഭാര്യ: മഹേശ്വരി മക്കൾ അനീഷ്, അഭിലാഷ് സഹോദരങ്ങൾ: പരേതനായ രാധാകൃഷ്ണൻ, പരേതയായ  വസന്ത, വിജയ, ജ്യോതി

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/BlpDCPJEq1v26BWxJY9H8X?mode=hqrt2

Share this News
error: Content is protected !!