Share this News

അഞ്ചുമൂർത്തി മംഗലം നായരങ്ങാടി സെറീന മൻസിലിൽ ഇസ്മായിൽ (63) അന്തരിച്ചു
മംഗലംപാലത്ത് ചിപ്സ് കട നട ത്തുന്ന അഞ്ചുമൂർത്തി മംഗലം നായരങ്ങാടി സെറീന മൻസിലിൽ ഇസ്മായിൽ (63) അന്തരിച്ചു. കബറടക്കം ഇന്ന് (14.01.2026-ബുധൻ) 11 ന് വടക്കഞ്ചേരി ഹനഫി പള്ളി കബർസ്ഥാനിൽ. ഭാര്യ: ജമീല. മക്കൾ: അഷറഫ്, ഷെറീന. മരുമകൻ: അബു താഹിർ. സഹോദരങ്ങൾ: സുലൈമാൻ, യൂസഫ്, കമാൽ, ആസിയ, സബൂറ, ഖൈറുന്നിസ.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/BlpDCPJEq1v26BWxJY9H8X?mode=hqrt2

Share this News