വടക്കൻ കുഞ്ഞിവീട്ടിൽ കാർത്ത്യായനിയമ്മ (100) അന്തരിച്ചു

Share this News

വടക്കൻ കുഞ്ഞിവീട്ടിൽ കാർത്ത്യായനിയമ്മ (100) അന്തരിച്ചു

വടക്കൻ കുഞ്ഞിവീട്ടിൽ കാർത്ത്യായനിയമ്മ (100) അന്തരിച്ചു. സംസ്കാരം ഇന്ന് (14.01.2026- ബുധൻ) ഉച്ചക്ക് 2 മണിക്ക് വടക്കുംപാടം ആത്മാലയത്തിൽ. മകൻ പരേതനായ നാരായണൻ (റിട്ട. കർപ്ഫ്). വിലങ്ങന്നൂർ സാന്ദ്രാ കൺസ്ട്രക്ഷൻ ഉടമ ടോജോയുടെ ഭാര്യയുടെ അമ്മാമയാണ്. ഭൗതിക ശരീരം ഇപ്പോൾ ടോജോയുടെ വിലങ്ങന്നൂരിലെ വസതിയിൽ.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/BlpDCPJEq1v26BWxJY9H8X?mode=hqrt2

Share this News
error: Content is protected !!