Share this News

ദളിത് കോൺഗ്രസ്സ് പാണഞ്ചേരി മണ്ഡലം സെക്രട്ടറി താമരവെള്ളച്ചാൽ പനക്കായത്ത് ഇട്ടി അയ്യപ്പൻ (72) അന്തരിച്ചു
ദളിത് കോൺഗ്രസ്സ് പാണഞ്ചേരി മണ്ഡലം സെക്രട്ടറി താമരവെള്ളച്ചാൽ പനക്കായത്ത് ഇട്ടി അയ്യപ്പൻ (72) അന്തരിച്ചു
സംസ്കാരം ഇന്ന് (14.01.2026- ബുധൻ) 2 മണിക്ക് വീട്ടുവളപ്പിൽ .
ഭാര്യ: തങ്കമ്മ
മക്കൾ: ശശ്ശി, സോമൻ
മരുമക്കൾ: അജിത,ശാന്ത
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/BlpDCPJEq1v26BWxJY9H8X?mode=hqrt2

Share this News