Share this News

നടത്തറയിൽ പടക്കം കയറ്റി വന്ന വാഹനത്തിന് തീ പിടിച്ചു
മണ്ണുത്തി നടത്തറ പടക്കം കയറ്റി വന്ന വാഹനത്തിന് തീ പിടിച്ചു. ഇന്ന് രാവിലെ 9മണിക്ക് ശേഷമാണ് അപകടം ഉണ്ടായത്. അപകടത്തെ തുടർന്ന് ദേശീയപാതയിൽ വൻ ഗതാഗത കുരുക്ക്. നിലവിൽ ആളപകടം സ്ഥിരീകരിച്ചിട്ടില്ല.നാട്ടുകാർ അഗ്നിശമന സേനയെ വിവരമറിയിച്ചിട്ടുണ്ട്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/BlpDCPJEq1v26BWxJY9H8X?mode=hqrt2

Share this News