Share this News


കടപ്പാറ മൂർത്തിക്കുന്ന് ആദിവാസി ഭൂസമരം 10-ാം വാർഷിക സമ്മേളനം വെൽഫെയർ പാർട്ടി സംസ്ഥാന അധ്യക്ഷൻ റസാഖ് പാലേരി ഉദ്ഘാടനം ചെയ്തു. ഊരു മൂപ്പൻ വാസുഭാസ്ക്കരൻ പതാക ഉയർത്തി. ആദിവാസി സമിതി കോർഡിനേറ്റർ സജീവൻ കള്ളിച്ചിത്ര അധ്യക്ഷനായി. എസ് സക്കീർ ഹുസൈൻ കൊല്ലങ്കോട് എസ്ഡിപിഐ, വിളയോടി ശിവൻകുട്ടി, ജില്ല പഞ്ചായത്തംഗം കെ.ജി. എൽദൊ, വണ്ടാഴി പഞ്ചായത്തംഗം അച്ചാമ്മ ജോസഫ്, ശിവരാജൻ ഗോവിന്ദാപുരം, അനൂപ് മാത്യു, ബെന്നി ജോസഫ്, ബീന ഷാജി, ടി.കെ.മുകുന്ദൻ, യമുന സുരേഷ് എന്നിവർ സംസാരിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/EDw1S5eTwPYCIRpkFAtPjw?mode=hqrt1

Share this News