ആലത്തൂർ ഗവണ്മെന്റ് ഗേൾസ് ഹൈസ്കൂളിലെ ടീൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അവബോധക്ലാസ്സ്‌ ‘സംഘടിപ്പിച്ചു

Share this News

ആലത്തൂർ ഗവണ്മെന്റ് ഗേൾസ് ഹൈസ്കൂളിലെ ടീൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അവബോധക്ലാസ്സ്‌ ‘സംഘടിപ്പിച്ചു

ആലത്തൂർ ഗവണ്മെന്റ് ഗേൾസ് ഹൈസ്കൂളിലെ ടീൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കൗമാരപ്രായക്കാർക്ക് സൈബർ പ്രശ്നങ്ങൾ എന്ന വിഷയത്തെ പറ്റിയുള്ള അവബോധക്ലാസ്സ്‌ സംഘടിപ്പിച്ചു. വിനു പരമേശ്വരൻ (സി പി. ഓ പാലക്കാട്) ക്ലാസ്സ്‌ നയിച്ചു.ഹെഡ്മിസ്ട്രസ്സ് പി. ശാന്തകുമാരി ടീച്ചർ ഉദ്ഘാടനം ചെയ്തു.അധ്യാപകരായ ദീപ ടീച്ചർ , ഫറാഷ ടീച്ചർ,വാഹിദ് ടീച്ചർ ഷൈനി ടീച്ചർ (ടീൻസ് ക്ലബ്‌ കൺവീനർ ), സൗമ്യ. ജെ (സ്കൂൾ കൗൺസിലർ ), ബിന്ദു ടീച്ചർ( ആർട്സ് ക്ലബ് കൺവീനർ) എന്നിവർ സംസാരിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/BlpDCPJEq1v26BWxJY9H8X?mode=hqrt2

Share this News
error: Content is protected !!