Share this News

ആലത്തൂർ താലൂക്ക് ആശുപത്രിയിൽ 14.10 കോടി രൂപ കിഫ്ബി ഫണ്ട് വിനിയോഗിച്ചു നിർമ്മിച്ച പുതിയ കെട്ടിടം ഉദ്ഘാടനത്തിന് സജ്ജമായി.
സ്ഥലപരിമിതിക്കും അസൗകര്യങ്ങൾക്കും പരിഹാരമായി ആലത്തൂർ താലൂക്ക് ആശുപത്രിയിൽ 14.10 കോടി രൂപ കിഫ്ബി ഫണ്ട് വിനിയോഗിച്ചു നിർമ്മിച്ച പുതിയ കെട്ടിടം ഉദ്ഘാടനത്തിന് സജ്ജമായി.
OP വിഭാഗം, ലാബ്, ബ്ലഡ് സ്റ്റോറേജ്, എക്സ്-റേ , സ്കാനിങ് Units, ഡോക്ടർമാർക്കും ജീവനക്കാർക്കും ഉള്ള വിശ്രമകേന്ദ്രം എന്നിവയും മുകളിലത്തെ നിലയിൽ നേത്ര,ദന്ത ചികിത്സ വിഭാഗങ്ങളും പ്രവർത്തിക്കും. നിലവിലുള്ള അത്യാഹിത വിഭാഗത്തിന്റെ നവീകരണവും പൂർത്തിയാക്കി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/BlpDCPJEq1v26BWxJY9H8X?mode=hqrt2

Share this News