Share this News

വണ്ടാഴി ഗ്രാമപഞ്ചായത്തിൽ ഫിഷറീസ് വകുപ്പും വണ്ടാഴി ഗ്രാമപഞ്ചായത്തും സംയുക്തമായി സ്വകാര്യ കുളങ്ങളിലേക്കുള്ള മത്സ്യകുഞ്ഞ് വിതരണം നടത്തി. പരിപാടിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാരദ ഗോപിനാഥ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് എസ്. സന്തോഷ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി സജീവ് കുമാർ, കെ.എൽ. രമേഷ്, മെമ്പർമാരായ ആർ. സുരേഷ്, ഡിനോയ് കോമ്പാറ, പ്രമോദ് തണ്ടലോട്, കലാധരൻ എന്നിവർ പരിപാടിയിൽ പങ്കെടുത്തു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/BlpDCPJEq1v26BWxJY9H8X?mode=hqrt2

Share this News