
പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്രയുടെ ഒല്ലൂർ നിയോജകമണ്ഡലം സ്വാഗതസംഘം കമ്മിറ്റി രൂപീകരിച്ചു
ഒല്ലൂർ നിയോജകമണ്ഡലത്തിൽ നിന്നും വിജയിച്ച യു. ഡി. എഫ് ജനപ്രതിനിധികളെ ചടങ്ങിൽ ആദരിച്ചു യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ ജോണി ചിറയത്ത് അധ്യക്ഷത വഹിച്ചു കെപിസിസി ജനറൽ സെക്രട്ടറി എംപി വിൻസെന്റ് എക്സ് എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു നേതാക്കളായ ഷാജി കോടങ്കണ്ടത്, ജോസഫ് കാരക്കട സോമൻ കുളപ്പാറ, ടി. കെ. ശ്രീനിവാസൻ,എം. യു.മുത്തു, ശോഭന ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്ത സംസാരിച്ചു നേതാക്കളായ കെ.എൻ. വിജയകുമാർ, റീസൺ വർഗീസ്, എം എൽ ബേബി, ജൈജു സെബാസ്റ്റ്യൻ, സജീവൻ കുരിയച്ചിറ, കെ സി അഭിലാഷ്,ലീലാമ്മ ടീച്ചർ, പി എസ് പുഷ്പംഗതൻ, ഡേവിസ് ചക്കാലക്കൽ, ഷിനോയ് സുബ്രഹ്മണ്യൻ, ആന്റോ ചീനിക്കൽ, ഇ എസ് അനിരുദ്ധൻ, പ്രദീപ് സി സി, തുടങ്ങിയവർ നേതൃത്വം നൽകി
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/EDw1S5eTwPYCIRpkFAtPjw?mode=hqrt1

