Share this News

ചുവന്നമണ്ണ് സണ്ടേസ്‌കൂളിന് അഖില മലങ്കര അടിസ്ഥാനത്തിൽ അഞ്ചും ഒൻപതും റാങ്കുകൾ
യാക്കോബായ സുറിയാനി സഭ സണ്ടേസ്‌കൂൾ 10-ാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധികരിച്ചു. ചുവന്നമണ്ണ് സണ്ടേസ്‌കൂളിന് അഖില മലങ്കര അടിസ്ഥാനത്തിൽ അഞ്ചും ഒൻപതും റാങ്കുകൾ ലഭിച്ചു. തൃശൂർ ഭദ്രാസനത്തിലെ ചുവന്നമണ്ണ് സെന്റ് ജോർജ് യാക്കോബായ സുറിയാനി ക്രിസ്ത്യാനി പള്ളി ഇടവക അംഗം കരോട്ടുകുന്നേൽ ബിജുവിന്റേയും ശോഭയുടെയും മകൾ അനയ ബിജുവിന് അഞ്ചാം റാങ്കും, കരക്കോന എൽദോയുടെയും ബിൻസിയുടെയും മകൾ എഡ്‌വിന എൽദോയ്ക്ക് ഒൻപതാം റാങ്കും ലഭിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/BlpDCPJEq1v26BWxJY9H8X?mode=hqrt2



Share this News