ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ വലക്കാവ് വാർഡ് കമ്മറ്റിയുടെ  നേതൃത്വത്തിൽ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് വിജയികൾക്ക് സ്വീകരണം നൽകി

Share this News

വിജയികൾക്ക് സ്വീകരണം നൽകി

ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ വലക്കാവ് വാർഡ് കമ്മറ്റിയുടെ  നേതൃത്വത്തിൽ  ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വിജയിച്ചു വന്ന ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ സി അഭിലാഷ് പഞ്ചായത്ത് മെമ്പർ പികെ വിജേഷ്  എന്നിവർക്ക് സ്വീകരണം നൽകി. വാർഡ് പ്രസിഡന്റ്‌ ജോസഫ് കുളങ്ങര അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ പ്രസിഡന്റ്‌ കെ എൻ വിജയകുമാർ അനുമോദനയോഗം ഉദ്ഘാടനം ചെയ്തു.  മുൻ ഡിസിസി ജനറൽ സെക്രട്ടറി അനിൽ നാരായണൻ, മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി നേതാക്കളായ ജോൺസൺ കുളങ്ങര, ജലജ രാമചന്ദ്രൻ, യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ഉണ്ണി കൊച്ചുപുരയ്ക്കൽ, മഹിളാ കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ അമ്പിളി രാമചന്ദ്രൻ ബൂത്ത്‌ പ്രസിഡന്റ്‌ ജോബി ആകമാറ്റത്തിൽ, ലിയോ എന്നിവർ സംസാരിച്ചു.


പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/EDw1S5eTwPYCIRpkFAtPjw?mode=hqrt1


Share this News
error: Content is protected !!