Share this News

പട്ടിക്കാട് Gleam & Glaze എന്ന സ്ഥാപനം ഉദ്ഘാടനം ചെയ്ത് പ്രവർത്തനം ആരംഭിച്ചു
പട്ടിക്കാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിന് സമീപം വാടകയ്ക്കും വിൽപ്പനക്കും പ്രീമിയം ആഭരണങ്ങൾ ലഭ്യമാക്കുന്ന Gleam & Glaze എന്ന സ്ഥാപനം ഉദ്ഘാടനം ചെയ്തത് പ്രവർത്തനം ആരംഭിച്ചു. ഫാദർ അഭിൻ ഡാനിയർ , വ്യാപാരി വ്യവസായി ഏകോപന പ്രസിഡൻ്റ് ജോബി പറപ്പുള്ളി മുഖ്യ അതിഥിയായി. വിവാഹവും പ്രത്യേക അവസരങ്ങളും ലക്ഷ്യമാക്കി ഡിസൈനർ ആഭരണങ്ങളുടെ വിപുലമായ ശേഖരം ഒരുക്കിയിട്ടുണ്ട്. ട്രഡീഷണൽ ജ്വല്ലറി, ടെമ്പിൾ ജ്വല്ലറി കളക്ഷൻ, വെസ്റ്റേൺ ജ്വല്ലറി കളക്ഷൻ, ഇയർ റിംഗ്സ്, റിങ്ങ്സ്…….. തുടങ്ങി ആഭണങ്ങളുടെ വിപുലമായ കളക്ഷൻസ് ഒരുക്കിയിട്ടുണ്ട്.
Premium Wedding Ornaments Rent and Sale
Gleam & Glaze
📍NEAR GOVT. HIGHER SECONDARY SCHOOL. PATTIKAD, THRISSUR
📞8590132139




പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/CWun4SHjrMO8d8GFpTte3V
Share this News