കൺസ്ട്രക്ഷൻ വർക്കേഴ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ദേശീയ വൈസ് പ്രസിഡൻ്റായി ഷീല അലക്സിനെ തെരഞ്ഞെടുത്തു

Share this News

കൺസ്ട്രക്ഷൻ വർക്കേഴ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ദേശീയ വൈസ് പ്രസിഡൻ്റായി ഷീല അലക്സിനെ തെരഞ്ഞെടുത്തു

കൺസ്ട്രക്ഷൻ വർക്കേഴ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (സിഐടിയു) ദേശീയ വൈസ് പ്രസിഡൻ്റായി ഷീല അലക്സിനെ തിരഞ്ഞെടുത്തു. സംഘടനയുടെ വുമൺ വർക്കിംഗ് സബ് കമ്മിറ്റിയുടെ കൺവീനറുമാണ്. ഫെബ്രുവരി 6 മുതൽ 8 വരെ രാജസ്ഥാനിൽ വെച്ചാണ് യൂണിയൻ സമ്മേളനം നടന്നത്. ജനുവരിയിൽ വിശാഖപട്ടണത്ത് വെച്ച് നടന്ന സിഐടിയുവിൻ്റെ 18-ാമത് ദേശീയ സമ്മേളനത്തിൽ വെച്ച് സിഐടിയു അഖിലേന്ത്യ ജനറൽ കൗൺസിൽ അംഗമായി ഷീല അലക്‌സ് തിരഞ്ഞെടുക്കപ്പെട്ടിരുന്നു
കൊമ്പഴ മണലേത്ത് അലക്‌സ് എം ജോർജ്ജിന്റെ ഭാര്യയാണ്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/BlpDCPJEq1v26BWxJY9H8X?mode=hqrt2


Share this News
error: Content is protected !!