Share this News

വടക്കഞ്ചേരി തേനിടുക്കിൽ വാഹനാപകടം
കൊച്ചിയിൽ നിന്നും കോയമ്പത്തൂരിലേക്ക് പോകുകയായിരുന്ന കാർ നിയന്ത്രണംവിട്ട് ഡിവൈഡറിൽ ഇടിച്ച് അപകടം. അപകടത്തെ തുടർന്ന് കാർ എതിർ ദിശയിലേക്ക് കടന്നു. കോയമ്പത്തൂരിൽ നിന്ന് വരികയായിരുന്നു ശബരിമല തീർത്ഥാടകരുടെ ട്രാവലർ കാറിൽ ഇടിക്കാതിരിക്കാനായി ഡ്രൈവർ വാഹനം വെട്ടിച്ചുമാറുന്നതിനിടെ ട്രാവലറും അപകടത്തിൽപ്പെട്ടു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/CWun4SHjrMO8d8GFpTte3V

Share this News