മണ്ണുത്തി വെട്ടിക്കലിൽ വാഹനാപകടം ; കാൽ നടയാത്രക്കാരന് പരിക്ക്

Share this News

മണ്ണുത്തി വെട്ടിക്കലിൽ വാഹനാപകടം ; കാൽ നടയാത്രക്കാരന് പരിക്ക്

മണ്ണുത്തി വെട്ടിക്കലിൽ റോഡ് മുറിച്ച് കടന്ന കാൽനടയാത്രക്കാരനെ പട്ടിക്കാട് ഭാഗത്തേക്ക് പോകുകയായിരുന്ന കാറിടിച്ച് അപകടം. വൈകീട്ട് 6.40 നാണ്  അപകടം ഉണ്ടായത്.പരിക്ക് പറ്റിയ  താഴത്ത് വീട്ടിൽ ഈനാശുവിനെ മിഷ്യൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . പ്രദേശത്ത് ആംബുലൻസ് ഇല്ലാത്തതിനാൽ അവിടെ ഉണ്ടായിരുന്ന ഒരു പൊതു പ്രവർത്തകൻ്റെ കാറിലാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/CWun4SHjrMO8d8GFpTte3V


Share this News
error: Content is protected !!