വടക്കഞ്ചേരി പന്നിയങ്കര ഗവ എൽ.പി സ്‌കൂളിൻ്റെ 64-ാംമത് വാർഷിക ആഘോഷം ‘തരംഗ് 2026’ ഇന്ന്

Share this News

വടക്കഞ്ചേരി പന്നിയങ്കര ഗവ എൽ.പി സ്‌കൂളിൻ്റെ 64-ാംമത് വാർഷിക ആഘോഷം ‘തരംഗ് 2026’ ഇന്ന്

വടക്കഞ്ചേരി പന്നിയങ്കര ഗവ എൽ.പി സ്‌കൂളിൻ്റെ 64-ാംമത് വാർഷിക ആഘോഷം ‘തരംഗ് 2026’ ഇന്ന്( 2026 ഫെബ്രുവരി 13) വെള്ളിയാഴ്ച്ച വൈകുന്നേരം 5.00 മണിക്ക് പന്നിയങ്കര ഗവ എൽ പി സ്കൂളിൽ നടത്തുന്നു.
വാർഷികാഘോഷത്തിന്റെ
ഉദ്ഘാടനം തരൂർ നിയോജകമണ്ഡലം എം.എൽഎ പി പി സുമോദ് നിർവഹിക്കും. വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. പ്രസാദ് അധ്യക്ഷത വഹിക്കും.
തുടർന്ന് കുട്ടികളുടെ കലാപരിപാടികളും
ടീം വടക്കൻസ് അവതരിപ്പിക്കുന്ന ഗാനമേള-മെഗാ ഈവൻ്റ് ഉണ്ടായിരിക്കും

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/BlpDCPJEq1v26BWxJY9H8X?mode=hqrt2


Share this News
error: Content is protected !!