പന്തലാംപാലം തണ്ണിക്കോട് ടി.വി. പൗലോസ് (90) അന്തരിച്ചു

Share this News

പന്തലാംപാലം തണ്ണിക്കോട് ടി.വി. പൗലോസ് (90) അന്തരിച്ചു

പന്തലാംപാലം തണ്ണിക്കോട് ടി.വി. പൗലോസ് 90 അന്തരിച്ചു. സംസ്കാരം ഇന്ന്(17.02.206) ഉച്ചയ്ക്ക് 2 ന് തേനിടുക്ക് മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ.
ഭാര്യ: അമ്മിണി മക്കൾ: ബെന്നി, തോമസ്, ആലീസ്, സൂസൻ. മരുമക്കൾ: ജ്യോതി, മോഹൻ, പരേതനായ ബിനു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/CWun4SHjrMO8d8GFpTte3V


Share this News
error: Content is protected !!