Share this News

അഞ്ചാമത് ഫുൾ ഗോസ്പൽ ചർച്ച് ( THE TABERNACLE) പട്ടിക്കാട് കൺവെൻഷൻ *ഫെബ്രുവരി -18,19 തിയ്യതികളിലായി ലാലീസ് പാർക്കിംഗ് ഗ്രൗണ്ടിൽ നടക്കും.*
📌വൈകീട്ട് 6 മുതൽ 9 മണി വരെ
പ്രാസംഗികൻ: പാസ്റ്റർ അനീഷ് കാവാലം
പകൽ യോഗം വ്യാഴാഴ്‌ച രാവിലെ 10 മുതൽ പട്ടിക്കാട് എടപ്പലത്തുള്ള ഫുൾ ഗോസ്‌പൽ ചർച്ചിൽ വെച്ച് നടത്തപ്പെടുന്നു
കൂടുതൽ വിവരങ്ങൾക്ക് പാസ്റ്റർ.ഷിബു.K.M. (9947098260)
Share this News