അയറിൻ ചെറിയാനെ വ്യാപാരി വ്യവസായി സമിതി പാണഞ്ചേരി യൂണിറ്റിന്റെ നേതൃത്വത്തിൽ ആദരിച്ചു

Share this News

അയറിൻ ചെറിയാനെ വ്യാപാരി വ്യവസായി സമിതി പാണഞ്ചേരി യൂണിറ്റിന്റെ നേതൃത്വത്തിൽ ആദരിച്ചു

64-മത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കൂടിയാട്ടത്തിൽ എ ഗ്രേഡ് കരസ്ഥമാക്കിയ അയറിൻ ചെറിയാനെ വ്യാപാരി വ്യവസായി സമിതി പാണഞ്ചേരി യുണിറ്റ് ആദരിച്ചു. സമിതി അംഗമായ മൂടിക്കോട് അയറിൻ ബ്യൂട്ടി ബാർലർ ഉടമ മെറീന ചെറിയാൻ്റെ മകളാണ് അയറിൻ’. ‘സമിതി യുണിറ്റ് സെക്രട്ടറി തോമസ് ശാമുവൽ പെന്നാട അണിയിച്ചു. പ്രസിഡൻ്റ് ബാബു കൊള്ളന്നൂർ മൊമെൻ്റോ കൈമാറി. സണ്ണി പി.പി,സി.ഡി റോയി, എബിൻ ഗോപുരം, ആൻ്റോ പി.ജെ സിറിൽ തോമസ് എന്നിവർ പങ്കെടുത്തു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/CWun4SHjrMO8d8GFpTte3V


Share this News
error: Content is protected !!