Share this News

ബിജിഎസ് ഗ്രൂപ്പിന്റെ ഫാഷൻ ഡിസൈനർ ഓഫ് ദ ഇയർ 2025 അവാർഡ് കണ്ണാറ സ്വദേശിനി അഞ്ചു രതീഷിന് സിനിമാ താരം ടിനി ടോം സമ്മാനിച്ചു
ബിജിഎസ് ഗ്രൂപ്പിന്റെ ഫാഷൻ ഡിസൈനർ ഓഫ് ദ ഇയർ 2025 അവാർഡ് അഞ്ചു രതീഷിന് സിനിമാ താരം ടിനി ടോം സമ്മാനിച്ചു. ജാങ്കോ സ്പേസ് അവതാരകൻ ശ്രീനാഥ് കെ ജനാർദ്ദനൻ, BGS ഗ്രൂപ്പിന്റെ ഡയറക്ടർ ആസിഫ്, ബിജിൽ ബിനീഷ് (mr. India 2025) തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. India book of records holder ആണ് അഞ്ചു. Miniature dress design ചെയ്താണ് അഞ്ചു റെക്കോർഡ് നേടിയത്. ഭർത്താവ് രതീഷ് കാടായത്ത്. മക്കൾ. അതുൽ, റിഷോൺ, ധ്യാൻ സൂര്യ. കണ്ണാറ സ്വദേശിനി ആണ് അഞ്ചു രതീഷ്
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/CWun4SHjrMO8d8GFpTte3V



Share this News