Share this News

കമ്പനിപ്പടി തോട്ടാൻ ജോസഫ് ഭാര്യ സെലീന (88) അന്തരിച്ചു
കമ്പനിപ്പടി തോട്ടാൻ ജോസഫ് ഭാര്യ സെലീന (88) അന്തരിച്ചു. സംസ്കാരം ഇന്ന് (18.02.2026- ബുധനാഴ്ച്ച) വൈകീട്ട് 4.30ന് തോട്ടാൻ ജോസഫ് ആന്റോയുടെ വസതിയിൽ നിന്നും ആരംഭിച്ച് കണ്ണാറ സെന്റ് ജോസഫ്സ് പള്ളിയിൽ. മക്കൾ: ആന്റോ, ആനി, പുഷ്പം, മരിയ, ഫാ. ജോർജ് തോട്ടാൻ സിഎംഐ, ജോഷി. മരുമക്കൾ: ലീന, സേവ്യർ, ഡേവിസ്, ജോൺ, സിനു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/CWun4SHjrMO8d8GFpTte3V



Share this News