Share this News

ചാത്തംകുളം വടക്കേക്കര പുഴക്കടവിൽ ഗോവിന്ദൻ മകൻ വിശ്വനാഥൻ( 76) അന്തരിച്ചു. സംസ്കാരം നാളെ (23.02.2026- തിങ്കൾ) രാവിലെ 10 മണിക്ക് വടക്കുംപാടം ആത്മാലയം ശ്മശാനത്തിൽ. ഭാര്യ : സതി മക്കൾ : വിനോദ്, ഷിബു മരുമക്കൾ: സരിത , സജിത
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/CWun4SHjrMO8d8GFpTte3V


Share this News