Share this News

സിപിഐ പാണഞ്ചേരി ലോക്കൽ കമ്മിറ്റി ജനറൽ ബോഡി യോഗം പട്ടിക്കാട് വെച്ച് ചേർന്നു. സിപിഐ ഒല്ലൂർ മണ്ഡലം സെക്രട്ടറി പിഡി റെജി യോഗം ഉദ്ഘാടനം നിർവഹിച്ചു ലോക്കൽ സെക്രട്ടറി സനിൽ വാണിയംപാറ അധ്യക്ഷത വഹിച്ചു മണ്ഡലം സെക്രട്ടറിയേറ്റ് അംഗം കെ എ അബൂബക്കർ,ലോക്കൽ അസിസ്റ്റന്റ് സെക്രട്ടറി ജിനേഷ് പിച്ചി, മണ്ഡലം കമ്മിറ്റി അംഗം എം കെ പ്രദീപ് കുമാർ തുടങ്ങിയവർ സംസാരിച്ചു
വരാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ നിലവിലുള്ളത് വരെയുള്ള പ്രവർത്തനങ്ങൾ വിലയിരുത്താനും തുടർ പ്രവർത്തനങ്ങൾ ചർച്ചചെയ്യലുമായിരുന്നു ജനറൽ ബോഡി അജണ്ട.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/CWun4SHjrMO8d8GFpTte3V

Share this News