ആയക്കാട് സ്കൂൾ മുൻ കായിക അധ്യാപകൻ നാരായണൻ മാസ്റ്റർ അന്തരിച്ചു

Share this News


ആയക്കാട് സി എ ഹയർ സെക്കൻഡറി സ്ക്കൂൾ മുൻ കായിക അധ്യാപകനായിരുന്ന പുതുക്കോട്, അപ്പക്കാട് വൈഷ്ണവത്തിൽ ടി.നാരായണൻ മാസ്റ്റർ (70)അന്തരിച്ചു.
സംസ്കാരം ഇന്ന് (15.07.2022 ) വെള്ളിയാഴ്ച്ച ഉച്ചക്ക് ശേഷം നടക്കും. വോളിബോൾ അസോസിയേഷൻ സംസ്ഥാന ജോയിൻ്റ സെക്രട്ടറി, ജില്ലാ സെക്രട്ടറി എന്നീ ഭാരവാഹിയായും പ്രവർത്തിച്ചിട്ടുണ്ട്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

https://chat.whatsapp.com/EpnPTjGwey02N3SsMdYYJH


Share this News
error: Content is protected !!