Share this News

ദേശീയ എൻജിനീയറിങ് പ്രവേശന പരീക്ഷ(ജെഇഇ–മെയിൻ) ആദ്യ സെഷൻ പേപ്പർ രണ്ടിൽ മലയാളി വിദ്യാർഥികൾക്കു ആദ്യ റാങ്ക്. പേപ്പർ 2എയിൽ (ബി ആർക്) കേരളത്തിൽനിന്നുള്ള എസ്.സൂര്യതേജസ് ഒന്നാം റാങ്ക് നേടിയപ്പോൾ പേപ്പർ2ബിയിൽ(ബി പ്ലാനിങ്) വി.ഗൗരിശങ്കറിനാണ് ഒന്നാം റാങ്ക്. രണ്ടു പരീക്ഷയിലും ഇവർ മാത്രമാണ് 100 പെർസന്റൈൽ സ്കോർ നേടിയത്.പാലക്കാട് ആലത്തൂർ മൂലങ്കോട് തമ്പത്തൂർ കളത്തിൽ റിട്ട.അധ്യാപകൻ സുനിലിന്റെയും പാലക്കാട് ജില്ലാ ആശുപത്രി ജീവനക്കാരി ഭുവനേശ്വരിയുടെയും മകനാണ് സൂര്യതേജസ്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/CWun4SHjrMO8d8GFpTte3V

Share this News