Share this News

ദേശീയപാത 544 ൽ കുതിരാൻ പാലത്തിനു സമീപം മമ്മദ് പടിയിൽ മീൻ കയറ്റി വന്ന പെട്ടി ഓട്ടോറിക്ഷ ഡിവൈഡറിൽ ഇടിച്ച് അപകടം. തൃശ്ശൂർ ദിശയിൽ നിന്നും വടക്കഞ്ചേരിയിലേക്ക് പോകുന്ന പെട്ടി ഓട്ടോറിക്ഷയാണ് അപകടത്തിൽപ്പെട്ടത്. അപകടത്തെ തുടർന്ന് വാഹനം മറിഞ്ഞു. രാവിലെ 10. 45 ഓടുകൂടിയാണ് അപകടം നടന്നത്. അപകടത്തിൽ ഡ്രൈവർക്ക് ചെറിയ പരിക്കേറ്റു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/CWun4SHjrMO8d8GFpTte3V

Share this News