ചൂണ്ടൽ എൽഐജി വിദ്യാലയത്തിന് കെഎസ്എഫ്ഇയുടെ സ്നേഹസമ്മാനം

Share this News


  മികച്ച കായിക പരിശീലനം നൽകി ജില്ലാതലത്തിലും സംസ്ഥാനതലത്തിലും നേട്ടങ്ങൾ സമ്മാനിക്കുന്ന വിദ്യാർത്ഥികളെ വാർത്തെടുക്കുന്ന ലേഡി ഇമ്മാകുലേറ്റ് വിദ്യാലയത്തിന് പോൾ വാൾട്ട്, ഹൈജംപ് പരിശീലനത്തിനായുള്ള ജംപിങ് ബെഡ് കെ എസ് എഫ് ഇ സമ്മാനിച്ചു. കെഎസ്എഫ്ഇ മാനേജിംഗ് ഡയറക്ടർ ഡോ. സനിൽ എസ്. കെ ഉദ്ഘാടനകർമ്മം നിർവഹിച്ചു. പ്രധാനാധ്യാപിക സിസ്റ്റർ മരിയ ഗ്രെയ്‌സ് സി എം സി , സിസ്റ്റർ ശുഭാ ചാക്കോ സി എം സി , പി ടി എ പ്രസിഡന്റ് ഷക്കീർ എ കെ,സിമി ബിജു എന്നിവർ സന്നിഹിതരായിരുന്നു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/CWun4SHjrMO8d8GFpTte3V


Share this News
error: Content is protected !!