Share this News

മുടിക്കോട് ഇമ്മട്ടിപ്പറമ്പ് തളിയത്ത് വീട്ടിൽ കൊച്ചാപ്പു മകൻ ജോസ് (86) അന്തരിച്ചു. സംസ്‌കാരം ഇന്ന് (02.03.2026- തിങ്കളാഴ്ച) വൈകീട്ട് 4 മണിക്ക് പട്ടിക്കാട് സെന്റ് സേവ്യേഴ്‌സ് ഫൊറോന പള്ളിയിൽ. ഭാര്യ: പരേതയായ ലില്ലി. മക്കൾ: അൽഫോൺസ, ജെയ്‌സൺ, ബെന്നി, ബീന, റോബി. മരുമക്കൾ: ലോനപ്പൻ, ഷൈനി, ജോളി, ഔസേഫ്, ബിൻസി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/CWun4SHjrMO8d8GFpTte3V


Share this News