പാണഞ്ചേരി പഞ്ചായത്ത് ഹിന്ദു ഏകതാ സമ്മേളനം നടന്നു

Share this News

രാഷ്ട്രിയ സ്വയം സേവക സംഘത്തിൻ്റെ നൂറാം വാർഷീക ത്തോടനുബന്ധിച്ച് വിവിധ ഹൈന്ദവ സംഘടനകളുടെയും ക്ഷേത്ര കമ്മറ്റി ഭാരവാഹികളുടെയും സംയുക്താഭിമുഖ്യത്തിൽ പീച്ചി റോഡ് ജംഗ്ഷനിൽ കൈയാനിക്കൽ ഗ്രൗണ്ടിൽ ഹിന്ദു ഏകതാസമ്മേളനം നടന്നു സംപൂജ്യ സ്വാമി ശുദ്ധവിഗ്രഹ സ്വരൂപ തീർത്ഥപാദർ ഉൽഘാടനം ചെയ്തു പൈതൃകവും മൂല്യങ്ങളും സംരക്ഷിച്ചു കൊണ്ട് ആചാരാനുഷ്ഠാനങ്ങൾ പാലിച്ചു കൊണ്ട് ഭക്തിയോടും വിശ്വാസത്തോടും കൂടി ജീവിക്കുവാൻ അദ്ദേഹം ആഹ്വാനം ചെയ്തു ചെമ്പൂത്ര ക്ഷേത്രം പ്രസിഡൻ്റ് കെ.കെ. രാജേഷ് അദ്ധ്യക്ഷത വഹിച്ചു ഭാരതീയ വിചാരകേന്ദ്രം ജില്ലാ ഉപാധ്യക്ഷൻ ഷാജി വരവൂർ മുഖ്യപ്രഭാഷണം നടത്തി രാജേഷ് പയ്യനം സ്വാഗതവും GP പ്രസാദ് നന്ദിയും പറഞ്ഞു വിവിധ ഹൈന്ദവ സംഘട ഭാരവാഹികളായ ടി.സി. വാസു, പി.കെ സന്തോഷ്, കെ. വിജയൻ, സുകു കെ.പി,ജ്യോതികുമാർ, ശശി എൻ.ടി എന്നിവർ സംസാരിച്ചു യോഗത്തിന് മുന്നോടിയായി തിരുവാതിര കളിയും യോഗാനന്തരം ഭക്ഷണവും ഉണ്ടായി യോഗത്തിൽ നിരവധി ഹിന്ദു വിശ്വാസികൾ പങ്കെടുത്തു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/CWun4SHjrMO8d8GFpTte3V


Share this News
error: Content is protected !!