Share this News

യാക്കോബായ സുറിയാനി സഭ തൃശൂർ ഭദ്രാസന കൺവൻഷൻ മാർച്ച് 6 വെള്ളിയാഴ്ച ആരംഭിക്കും
തൃശൂർ ഭദ്രാസന മെത്രാപോലിത്ത അഭിവന്ദ്യ ഡോ. കുരിയാക്കോസ് മോർ ക്ലിമിസ് തിരുമേനിയുടെ അദ്ധ്യക്ഷതയിൽ മാർച്ച് 6, 7, 8, തിയതികളിൽ പട്ടിക്കാട് എടപ്പലത്ത് ഉള്ള മോർ ബസേലിയോസ് നഗറിൽ ആണ് കൺവെൻഷൻ നടക്കുന്നത്
വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് സന്ധ്യാ പ്രാർഥനയോടും ഗാനശുശ്രൂക്ഷയോടും ആരംഭിക്കുന്ന യോഗം ഇടവക മെത്രാപോലിത്ത ഉദ്ഘാടനം നിർവഹിക്കുകയും
വന്ദ്യ ബേസിൽ റംബാൻ മഞ്ഞനിക്കര വചന ശിശ്രൂക്ഷ നടത്തുകയും ചെയുന്നതാണ്
തുടർന്നുള്ള ദിവസങ്ങളിൽ
റവ.ഫാ. ലിജോ ചിറ്റിലപ്പിള്ളി
റവ.ഫാ. റിനു കണ്ണംബ്ബുഴ SDV തുടങ്ങിയവർ വചന ശിശ്രൂക്ഷ നടത്തുന്നതാണ്
Share this News