കണ്ണമ്പ്ര കൃഷിഭവനിൽ ആരംഭിച്ച വിള ആരോഗ്യ പരിപാലന കേന്ദ്രം പി പി സുമോദ് എംഎൽഎ ഉദ്ഘാടനം ചെയ്തു

Share this News

കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ധനസഹായത്തോടെ കണ്ണമ്പ്ര കൃഷിഭവനിൽ ആരംഭിച്ച വിള ആരോഗ്യ പരിപാലന കേന്ദ്രം പി പി സുമോദ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡൻ്റ്
പി വിജയകുമാരി അധ്യക്ഷയായി.
അലത്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്
ടി കണ്ണൻ, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ അബ്ദുൾ ഷുക്കൂർ, ബ്ലോക്ക് പഞ്ചായത്ത് അംഗം ലളിതാ നാരായണൻ,
പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ
കെ പ്രസന്നകുമാരി, സി സി ചന്ദ്രബോസ്,
സഹകരണ സേവന ബാങ്ക് പ്രസിഡൻ്റ് എം ചെന്താമരാക്ഷൻ, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എ നന്ദകുമാർ,
ആലത്തൂർ കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ
പി ആർ കവിത, കൃഷി ഓഫീസർ
വി കെ ആരതികൃഷ്ണ എന്നിവർ സംസാരിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/CWun4SHjrMO8d8GFpTte3V


Share this News
error: Content is protected !!