Dymphna –  സംഘടിപ്പിക്കുന്ന വേനൽക്കാല ക്യാമ്പുകൾ “ *സ്വസ്ത* ”  “ *ഉണർവ്* ”ഏപ്രിൽ മാസം മുതൽ ആരംഭിക്കും.

Share this News



മാനസികാരോഗ്യ മേഖലയിലെ സമഗ്ര സേവനങ്ങളുമായി പ്രവർത്തിക്കുന്ന ഡിംഫ്ന സൈക്കോതെറാപ്പി & കൗൺസലിംഗ് സെന്റർ (Dymphna Psychotherapy & Counselling Centre)
വ്യക്തികൾക്കും കുട്ടികൾക്കും കുടുംബങ്ങൾക്കും പിന്തുണ നൽകുന്ന സുരക്ഷിതവും വിശ്വാസയോഗ്യവുമായ ഒരു കേന്ദ്രമാണ്. ഇവിടെ കൗൺസലിംഗ് സേവനങ്ങൾ, സൈക്കോതെറാപ്പി, പഠനത്തിൽ പിന്നാക്കാവസ്ഥ തരണം ചെയ്യുന്നതിനുള്ള പരിശീലനം, പഠനവൈകല്യ (ലേണിംഗ് ഡിസബിലിറ്റി) പരിശീലനം, പെരുമാറ്റ പ്രശ്നങ്ങൾ, പരീക്ഷ പേടി,ഉത്കണ്ഠ കൈകാര്യം ചെയ്യുന്നതിനുള്ള സേവനങ്ങൾ,
സൈക്കോളജിക്കൽ അസെസ്മെന്റുകൾ, സ്പീച്ച് തെറാപ്പി, ഓഡിയോളജിസ്റ്റ് സേവനങ്ങൾ എന്നിവ ലഭ്യമാണ്.

*Speech Therapist and Audiologist*

Keerthana K.P
(BASLP Speech Language
Pathologist and Audiologist

• *Clinical Psychologist* –

Stella Kurian
(MSc, MPhil Clinical Psychology, PhD)

• *Consultant Psychologist* –

Amrutha K.B
( MSc Psychology )

Rithika Parameswaran
( MSc Applied Psychology)


• *Special Educator*

Karthika Unni.P
( MSc Psychology, B.Ed in Special Education)

എന്നിവരുടെ സേവനങ്ങളും ലഭ്യമാണ്.
സമൂഹത്തിന്റെ മാനസിക ക്ഷേമം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ, കൂടുതൽ സൗകര്യങ്ങളോടെയും മെച്ചപ്പെട്ട സേവനങ്ങളോടെയും  റോയൽ ജംഗ്ഷനിൽ പ്രവർത്തനം തുടരുമെന്ന് ഡിംഫ്ന സൈക്കോതെറാപ്പി & കൗൺസലിംഗ് സെന്റർ  സിഇഒ ശ്രീ. ജിസ്റ്റോ കുര്യൻ അറിയിച്ചു.


Share this News
error: Content is protected !!