മഹിള കോൺഗ്രസ് പാണഞ്ചേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിലക്കയറ്റത്തിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചു

Share this News

മഹിള കോൺഗ്രസ് പാണഞ്ചേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിലക്കയറ്റത്തിനെതിരെ
പിണറായിക്കാലം കണ്ണീർ കാലം എന്ന മുദ്രാവാക്യം ഉയർത്തി
മണ്ണുത്തി സെന്ററിൽ ചൂട്ടു കത്തിച്ചു പ്രതിഷേധിച്ചു. മഹിള കോൺഗ്രസ് തൃശ്ശൂർ ജില്ലാ പ്രസിഡന്റ് ടി നിർമ്മല പ്രതിഷേധം ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് മിനി നിജോ അധ്യക്ഷത വഹിച്ചു.
കെപിസിസി മെമ്പർ ലീലാമ്മ തോമസ് മുഖ്യപ്രഭാഷണം നടത്തി.മഹിളാ കോൺഗ്രസ് ജില്ലാ ഭാരവാഹികളായ ജിന്നി ജോയ്, ഷേർലി മോഹൻ, ബിന്ദു കാട്ടുങ്ങൽ, നീതു സുമേഷ് എന്നിവർ നേതൃത്വം നൽകി

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/CWun4SHjrMO8d8GFpTte3V


Share this News
error: Content is protected !!