Share this News


കിഴക്കഞ്ചേരി പഞ്ചായത്തിലെ പിട്ടുകാരി കുളബ് വചനഗിരിയിൽ 50 എക്കർ റമ്പർ തോട്ടവും പൈനാപ്പിൾ തോട്ടവും കത്തിനശിച്ചു. ടാപ്പ് ചെയ്യാറായ റബ്ബറും ചെറിയത് അടക്കം 2000 റബ്ബർ കത്തിനശിച്ചു. 35 എക്കർ പൈനാപ്പിൽ തോട്ടമാണ് കത്തിയത് രാവിലെ 10 ന് കത്താൻ തുടങ്ങിയ തോട്ടം വൈകിട്ട് 5 മണിക്കാണ് തീ അണക്കാനയത്. എടയാടി എസ്റ്റേറ്റ് റൂബി എസ്റ്റേറ്റ് തമ്പിയുടെ തോട്ടം എന്നിവയാണ് കത്തിനശിച്ചത് ഫയർ ഫോഴ്സിൻ്റെ 3 വാഹനങ്ങൾ എത്തിയെങ്കിലും വാഹനം തോട്ടത്തിലേക്ക് കടക്കാൻ കഴിഞ്ഞില്ല പിന്നിട് ചെറിയ വാഹനം എത്തിയാണ് തീ അണച്ചത് ഷോട്ട് സർക്യുട്ടാണ് കാരണമെന്ന് പറയുന്നു

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

Share this News