Share this News

കേരള സംസ്ഥാന ഫോക് ലോർ ഗുരു പൂജ പുരസ്കാരം നേടി മുരളീധരൻ ഇട്ടിരാങ്കണ്ടത്ത്
കുഴൽമന്ദം ദേശം കണ്യാർകളിയിൽ 50 വർഷത്തിലധികം തുടർച്ചയായി കുംഭാ രപ്പൊന്നൻ പൊറാട്ട് അവതരിപ്പിച്ച് കണ്യാർകളി പ്രേമികളുടെ മനസ്സിൽ ഇടം പിടിച്ച കലാകാരനാണ്. അരനൂറ്റാണ്ടായി രംഗത്തുള്ള ഇദ്ദേഹം ഒറ്റപൊറാട്ട്, പെൺപൊറാട്ട്, കൂട്ടപൊറാട്ട്, വട്ടക്കളി, കുംഭാരപൊറാട്ട് എന്നിവയിൽ പ്രാഗല്ഭ്യം തെളിയിച്ചതാണ്. ഇപ്പോൾ തൃശൂർ ചെമ്പൂത്രയിലാണ് താമസം.ഭാര്യ : കോതോട്ടിൽ നിർമല
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/CWun4SHjrMO8d8GFpTte3V


Share this News