Share this News

പാസ്റ്റർ കെ.ഒ വർഗ്ഗീസ് (പീച്ചി മാസ്റ്റർ-93) അന്തരിച്ചു. കോടതി ക്ലർക്ക്,പീച്ചി സ്കൂൾ അധ്യാപകൻ, കുണ്ടുകാട് സ്കൂളിലെ പ്രധാന അധ്യാപകൻ,
ഐ. പി. സി .പീച്ചി സെൻ്റർ പാസ്റ്റർ, ഐ.പി.സി. കേരള സ്റ്റേറ്റ് കൗൺസിൽ മെമ്പർ,സീയോൺ കാഹളം മാസിക ചീഫ് എഡിറ്റർ, ബൈബിൾ സ്കൂൾ അധ്യാപകൻ തുടങ്ങിയ മേഖലകളിൽ ചുമതല വഹിച്ചിട്ടുണ്ട്. 21-03-2026 ശനി രാവിലെ 8 മണിക്ക് ഭൗതിക ദേഹം സ്വഭവനത്തിൽ എത്തിച്ച് 9 മണിക്ക് വിലങ്ങന്നൂർ സെൻ്ററിലെ ഗ്രൗണ്ടിൽ സംസ്കാര ശുശ്രൂഷകൾ ആരംഭിച്ച് 12.30 ന് കണ്ണാറ ശേഖേം ക്രിസ്റ്റ്യൻ സെമിത്തേരിയിൽ സംസ്കാരം നടക്കും
ഭാര്യ:റെയ്ച്ചൽ വർഗ്ഗീസ്
മക്കൾ: കെ.വി. ജോസ്, എൽസി തോമസ്, മേരിസ്, പരേതനായ കെ.വി എബ്രഹാം
മരുമക്കൾ: ഷൈനി, തോമസ്, എൻ .എസ് എല്യാസ്, മിനി എബ്രഹാം
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/CWun4SHjrMO8d8GFpTte3V

Share this News