വാണിയംപാറ സർവ്വീസ് റോഡിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ട് പേർക്ക് പരിക്ക്

Share this News


വാണിയംപാറയ്ക്കും കൊമ്പഴയ്ക്കും ഇടയിൽ എസ്.എൻ നഗറിൽ സർവ്വീസ് റോഡിൽ രണ്ട് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ രണ്ടും പേർക്കും പരിക്ക്. ഹേവേ എമർജൻസി ടീമിൻ്റെയും 108 ആംബുലൻസിലുമായി തൃശൂരുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയി. പരിക്കേറ്റ രണ്ട് പേരും  കൊമ്പഴ സ്വദേശികളാണ്.ഹൈവേയിൽ തീരെ പ്രകാശം ഇല്ലാത്തതാണ് അപകട കാരണമെന്ന് നാട്ടുകാർ ആരോപിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/CWun4SHjrMO8d8GFpTte3V


Share this News
error: Content is protected !!