വാഹനാപകടത്തിൽ പരിക്കുപറ്റി ചികിത്സയിലായിരുന്ന കൊമ്പഴ സ്വദേശി മുണ്ടേകാട്ടിൽ വീട്ടിൽ ഫെബിൻ സണ്ണി (27 ) മരിച്ചു

Share this News

ദേശീയപാതയിലെ സർവ്വീസ് റോഡിലുണ്ടായ വാഹനാപകടത്തിൽ കൊമ്പഴ മുണ്ടേക്കാട്ടിൽ വീട്ടിൽ ഫെബിൻ സണ്ണി (28) മരിച്ചു.
ഇന്നലെ വൈകീട്ട് 10 മണിയോട് കൂടെയാണ് ആണ്  വാണിയംപാറയ്ക്കും കൊമ്പഴയ്ക്കും ഇടയിൽ എസ്.എൻ നഗറിൽ സർവ്വീസ് റോഡിൽ രണ്ട് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. മിഷ്യൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഫെബിൻ .സംസ്കാരം മാർച്ച് 23 തിങ്കളാഴ്ച്ച വൈകീട്ട് 4 മണിക്ക് കൊമ്പഴ സെൻ്റ് ഗ്രീഗോറിയോസ്  ഓർത്തഡോക്സ് പള്ളിയിൽ


പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/CWun4SHjrMO8d8GFpTte3V

Share this News
error: Content is protected !!