ചാത്തംകുളം യുണൈറ്റഡ് ക്ലബ്ബ് പ്രീമിയർ ലീഗ് സീസൺ 4 ക്രിക്കറ്റ് ടൂർണ്ണമെൻറ് സംഘടിപ്പിച്ചു

Share this News

ചാത്തംകുളം യുണൈറ്റഡ് ക്ലബ്ബ് പ്രിമിയർ ലീഗ് സീസൺ 4 ക്രിക്കറ്റ് ടൂർണ്ണമെൻറ് സംഘടിപ്പിച്ചു ഒന്നാം സമ്മാനം 7000 രൂപയും ട്രോഫിയും, രണ്ടാം സ്ഥാനം 4000 രൂപയും ട്രോഫിയും ആണ് സമ്മാനം നൽകിയത്
പ്രമുഖ ടീമുകൾ പങ്കെടുത്ത മത്സരത്തിൽ ആതിഥേയരായ യുണൈറ്റഡ് ക്ലബ്ബ് ചാത്തംകുളം വിജയികളായി.
വിജയികൾക്ക് മുൻ പഞ്ചായത്ത് മെമ്പർ ഷിജോ പി ചാക്കോ ട്രോഫികൾ വിതരണം ചെയ്തു. ടൂർണമെൻ്റ് കോഡിനേറ്റർ ഷിജാസ് എ.എം, ഷിനോയ് പി.സി, ധനേഷ് എ.ഡി തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു.


പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/CWun4SHjrMO8d8GFpTte3V

Share this News
error: Content is protected !!