ദേശീയപാത കൊമ്പഴയിൽ കാർ ഇടിച്ച് അപകടം

Share this News

ദേശീയപാത കൊമ്പഴ സെൻറ് ജോസഫ് പള്ളിയുടെ മുൻ ഭാഗത്ത് വെച്ച്
തൃശ്ശൂർ ദിശയിലേക്ക് പോകുന്ന കാറാണ് നിയന്ത്രണം വിട്ട് റോഡിൻറെ നടുവിലുള്ള അയൺ ക്രാഷ് ബാരിയറിലേക്ക് ഇടിച്ചു കയറിയത്. അപകടത്തിൽ വാഹനത്തിൽ ഉള്ളവർക്ക് നിസാര പരിക്കേറ്റു. മൂന്നരയോടെ കൂടിയാണ് അപകടം സംഭവിച്ചത്.


പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/CWun4SHjrMO8d8GFpTte3V

Share this News
error: Content is protected !!