തിരുവില്വാമല ഷിർദ്ദി സായിറാം സനസ്ഥാൻ ട്രസ്റ്റ് ദക്ഷിണ ഷിർദ്ദി ശ്രീരാമനവമി മഹോത്സവം ആഘോഷിച്ചു

Share this News

തിരുവില്വാമല ഷിർദ്ദി സായിറാം സനസ്ഥാൻ ട്രസ്റ്റ് ദക്ഷിണ ഷിർദ്ദി ശ്രീരാമനവമി മഹോത്സവം ദീക്ഷണ ഷിർദ്ദി സായിബാബ ക്ഷേത്രത്തിൽ ആഘോഷിച്ചു. കാലത്ത് 5 മണി മുതൽ വിശേഷാൽ പൂജകൾ, ഭജന, മഹാദിഷേകം, അലങ്കാരം, ഷിർദ്ദി ആരതി മഹാദീപാരാധന സായിബാബയെ അലങ്കരിച്ച പല്ലക്കിൽ ശോഭയാത്ര സായിദക്തന്മാർ അവതരിപ്പിച്ച ഭജന, ഉറിയടി ഗോപാല കല എന്നിവ ഉണ്ടായിരുന്നു.


പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/CWun4SHjrMO8d8GFpTte3V

Share this News
error: Content is protected !!