LPG യെ ഇനി ആശ്രയിക്കണ്ടപരിഹാരവുമായി സെന്റ് മേരീസ് ഐ.ടി.ഐ വിദ്യാർത്ഥികൾ!

Share this News


ഇന്ന് ഗ്യാസ്ന്റെ ലഭ്യത കുറവ് മൂലം അടുക്കളയിൽ അനുഭവിക്കുന്ന പ്രശ്നത്തിന് പരിഹാരമായി *വേസ്റ്റ് ബാർണ്ണഡ് ഗ്യാസ് സ്റ്റോവ്*, പപ്പടം,മീൻ, ചിക്കൻ, എണ്ണകടികൾ തുടങ്ങി വരുന്ന വേസ്റ്റ് ഓയിൽ മതി അടുപ്പ് കത്തിക്കാൻ ഒരു ലിറ്റർ വേസ്റ്റ് ഓയിൽ കൊണ്ട് 5 മണിക്കൂർ വരെ തീ കത്തിക്കാം.അടുപ്പിന് മറ്റു ചിലവുമില്ല.ഓയിൽ സ്റ്റോർ പോകാനുള്ള ചെറിയ ടിൻ, കുറച്ചു പൈപ്പുകൾ, എൽബോ,ചെറിയ ടാപ് റെഗുലർ സംവിധാനത്തിൽ  കറങ്ങുന്ന ഫാൻ, തുടങ്ങിവായാണ് അടുപ്പ് നിർമാണ സാമഗ്രികൾ.
സ്ഥലം: വടക്കഞ്ചേരി ടൗൺ
തിയ്യതി : 27 മാർച്ച് 2026
സമയം : രാവിലെ 9 മണി


*സെന്റ് മേരീസ്‌ പ്രൈവറ്റ് ഐ.ടി.ഐ, വള്ളിയോട്*

ഫോൺ നമ്പർ : 9544200103,04922-256240
Email id: smitipkd@gmail.com


*Vadakkenchery Updation*
https://chat.whatsapp.com/CWun4SHjrMO8d8GFpTte3V


Share this News
error: Content is protected !!