എല്ലാവർക്കും ശിശുദിനാശംസകൾ

Share this News

ശിശുദിനാശംസകൾഇന്ത്യയുടെ ആദ്യപ്രധാന മന്ത്രിയായിരുന്ന ജവഹർലാൽനെഹ്രുവിന്റെ ജന്മദിനമായ നവംബർ പതിനാല് ഇന്ത്യയിൽ ആചരിക്കുന്നത് കുട്ടികളുടെ ദിവസമായിട്ടാണ്.1889 നവംബർ 14നാണ് സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്ന നെഹ്റുവിൻ്റെ ജനനം.കുട്ടികളെ വളരെയധികം സ്നേഹിച്ചിരുന്ന വ്യക്തി എന്ന നിലയിൽ ലോകമെമ്പാടും ചാച്ചാജി പ്രസിദ്ധി നേടിയിരുന്നു. അദ്ദേഹം കുട്ടികളോട് ഇടപഴകിയ സന്ദർഭങ്ങൾ കഥകൾ പോലെ പ്രചരിച്ചിരുന്നു.നവംബർ 20 നാണ് ഐക്യരാഷ്ട്രസഭയുടെ ആഹ്വാനപ്രകാരം ആഗോള ശിശുദിനം ആചരിക്കുന്നത്.കുട്ടികളുടെ ക്ഷേമത്തിനും സ്വാതന്ത്രത്തിനും വിദ്യാഭ്യാസത്തിലും ശ്രദ്ധേ കേന്ദ്രീകരിക്കാനായി സംഘടിപ്പിക്കുന്ന ദിവസമാണ് ശിശുദിനം.

🔴🔴🔴🔴🔴
സ്മാർട്ട് സൂപ്പർ സ്റ്റോർ വടക്കൻഞ്ചേരിയിലെ ദീപാവലി ഫെസ്റ്റിവൽ സെയിൽ സന്ദർശിക്കു

സ്മാർട്ട് സൂപ്പർസ്റ്റോർ , തങ്കം തീയറ്ററിന് സമീപം,വടക്കഞ്ചേരി


Share this News
error: Content is protected !!