കിഴക്കഞ്ചേരി കുണ്ടുകാട് ലക്ഷ്മി ഭവനിൽ അരവിന്ദാക്ഷൻ പി.കെ (76) അന്തരിച്ചു

Share this News

കിഴക്കഞ്ചേരി കുണ്ടുകാട് ലക്ഷ്മി ഭവനിൽ അരവിന്ദാക്ഷൻ പി.കെ (76) അന്തരിച്ചു
ഭാര്യ : താഴത്തെ കണക്ക വീട്ടിൽ രാജലക്ഷ്മി
മക്കൾ: അർച്ചന അരവിന്ദാക്ഷൻ( HSST PALLASSANA), അർപ്പണ അരവിന്ദാക്ഷൻ( ISRO Scientist).മരുമക്കൾ :അഡ്വ. ഗിരീഷ് മേനോൻ,Dr. അനൂപ് നായർ( ബാംഗ്ലൂർ വിക്ടോറിയ ഹോസ്പിറ്റൽ)
ബോഡി കോവൈ മെഡിക്കൽ സെന്ററിൽ ആണ്. സംസ്കാരം പിന്നീട്


പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/CWun4SHjrMO8d8GFpTte3V

Share this News
error: Content is protected !!