Share this News

ദേശീയപാതയിൽ കുതിരാൻ തുരങ്കത്തിന് മുൻവശത്ത് തൃശ്ശൂർ ദിശയിൽ നിന്നും പാലക്കാട് ദിശയിലേക്ക് പോകുകയായിരുന്ന സ്കൂട്ടർ റോഡ് മുറിച്ച് കടക്കുകയായിരുന്ന കാൽ യാത്രക്കാരിയെ ഇടിച്ച് അപകടം. അപകടത്തിൽ കാൽനടയാത്രക്കാരി മരിച്ചു. മണ്ണൂത്തി സ്വദേശി പുന്നവേലിൽ വീട്ടിൽ ഗ്രേസിയാണ് അപകടത്തിൽ മരിച്ചത്. വൈകിട്ടാണ് അപകടം നടന്നത്
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/CWun4SHjrMO8d8GFpTte3V

Share this News