അച്ഛൻ മരിച്ച് 48-ാം ദിവസം മകനും മടങ്ങി

Share this News

കിഴക്കഞ്ചേരി കണ്ണംകുളം അവിഞ്ഞിയിൽ പരേതനായ നാരായണൻ മകൻ വിജയരാഘവൻ (ബിനു – 44) അന്തരിച്ചു

കിഴക്കഞ്ചേരി കണ്ണംകുളം അവിഞ്ഞിയിൽ പരേതനായ നാരായണന്റെ മകൻ വിജയരാഘവൻ (ബിനു – 44) ആണ് അന്തരിച്ചത്. 48 ദിവസം മുൻപാണ് ബിനുവിന്റെ അച്ഛൻ നാരായണൻ അന്തരിച്ചത്.
സംസ്കാരം നാളെ (03/04/2026 – വെള്ളി) രാവിലെ 10 മണിക്ക് തിരുവില്വാമല ഐവർ മഠത്തിൽ നടക്കും. അമ്മ: രുക്മിണി.
ഭാര്യ: ബബിത (VFPCK ഫീൽഡ് അസിസ്റ്റന്റ് ഓഫീസർ). മക്കൾ: ആവണി, ആയുഷ്.
സഹോദരങ്ങൾ: സുനിത, വിജയകുമാർ, വിനീത.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/CWun4SHjrMO8d8GFpTte3V


Share this News
error: Content is protected !!